'മുല്ലപ്പൂ വേണമെങ്കിൽ ചോദിച്ചാ പോരേ'; ചിരി പടർത്തി വൈറൽ വീഡിയോ

Nov 24, 2019, 7:05 PM IST

വിവാഹ വീഡിയോയ്ക്കായി മതിലും ചാരി നിന്നപ്പോൾ ഇങ്ങനെയൊരാക്രമണം നവവധു തീരെ പ്രതീക്ഷിച്ചുകാണില്ല. മണവാട്ടിയുടെ തലയിലെ മുല്ലപ്പൂവിൽ പിടിത്തമിട്ടിരിക്കുകയാണ് ഒരു കുരങ്ങൻ. ഒടുവിൽ വരന്റെ ബുദ്ധിപരമായ നീക്കമാണ് കുരങ്ങനെ അവിടെ നിന്നും ഓടിച്ചത്.