ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ അഞ്ച് വഞ്ചനാ കേസുകള്‍ കൂടി

Sep 6, 2020, 5:35 PM IST

ഒരു കോടി എട്ട് ലക്ഷം രൂപയുടെ തട്ടിപ്പാണ് എംഎല്‍എയുടെ പേരില്‍ ഉള്ളത്. ഇന്ന് അഞ്ച് വഞ്ചനാ കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ക്രൈംബ്രാഞ്ചാണ് ഇനി കേസ് അന്വേഷിക്കുക