യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികളെ സംഘടനാപ്രവര്‍ത്തനത്തിന് എസ്എഫ്‌ഐ നിര്‍ബന്ധിക്കുന്നുവെന്ന് രക്ഷിതാവ്

May 18, 2019, 5:26 PM IST

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമത്തിന് പിന്നാലെ എസ്എഫ്‌ഐക്കെതിരെ കൂടുതല്‍ പരാതികള്‍. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനായി വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്നെന്ന രക്ഷിതാവിന്റെ പരാതി സേവ് എജ്യൂക്കേഷന്‍ കമ്മിറ്റിക്ക്. പരാതിയുടെ ശബ്ദരേഖ കമ്മിറ്റി പുറത്തുവിട്ടു.