ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്; 461 പുതിയ രോഗികള്‍

Aug 26, 2020, 6:23 PM IST

തിരുവനന്തപുരത്ത് 461 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓണത്തിന്റെ തിരക്കിലേക്ക് നഗരം നീങ്ങിയിരിക്കുകയാണ്. അടുത്ത മൂന്ന് ആഴ്ചകള്‍ തിരുവനന്തപുരത്തിന് നിര്‍ണായകമായിരിക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.