കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ രോഗബാധ കൂടുന്നു

Jul 23, 2020, 4:14 PM IST


കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ 47 ഡോക്ടര്‍മാര്‍ക്കും, 37 നഴ്‌സ്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.തിരുവനന്തപുരത്ത് മാത്രം ഇന്നലെ രോഗം സ്ഥിരീകരിച്ചത് 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്