സഹപാഠികളും,പരിചരിച്ച നഴ്സുമാരും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ

Jun 4, 2019, 11:34 AM IST

രോ​ഗിയുടെ കൂടെ പഠിച്ചവരും,ആശുപത്രിയിൽ രോ​ഗിയെ പരിചരിച്ച നഴ്സുമാരും നീരീക്ഷണത്തിലാണ്.
ചെറിയ രീതിയിൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാലാണ് ഇവരെ നിരീക്ഷിക്കുന്നത്. അവസ്ഥ ​ഗുരുതരമല്ലെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു.