തീപിടിത്തത്തിന് പിന്നാലെ സെക്രട്ടേറിയറ്റിന് സുരക്ഷ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം

Aug 26, 2020, 2:25 PM IST

തീപിടിത്തമുണ്ടായപ്പോള്‍ നല്ല ഇടപെടല്‍ നടത്തിയതിന് ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭയുടെ അഭിനന്ദനം. തീപിടിത്തത്തിന് പിന്നാലെ സെക്രട്ടേറിയറ്റിന് സുരക്ഷ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും അടുത്ത നടപടി. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.