'ജോസ് കെ മാണിക്ക് എൽഡിഎഫിൽ ഭാവി ഇല്ല'; ഇടംതിരിഞ്ഞ ജോസിനോട് ഉടക്കി വീട്ടുകാർ

Oct 16, 2020, 10:42 AM IST

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിനെതിരെ വിമർശനമുന്നയിച്ച് കെഎം മാണിയുടെ മകളുടെ ഭർത്താവ് എംപി ജോസഫ് രംഗത്ത്. സിപിഎമ്മുമായി സഹകരിക്കുന്നത് കേരള കോൺഗ്രസ് പ്രവർത്തകർക്ക് ഉൾക്കൊള്ളാനാകില്ലെന്നും  അദ്ദേഹം പറഞ്ഞു.