പത്തനംതിട്ട നഗരസഭ ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക്, ശുപാര്‍ശയുമായി ജില്ലാ ഭരണകൂടം

Jul 8, 2020, 2:44 PM IST

പത്തനംതിട്ട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തു. എംഎസ്എഫ് ജില്ലാ നേതാവിന്റെ ഉറവിടമറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഉറവിടമറിയാത്ത കേസുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് തീരുമാനം.