'കൊല്ലുമെന്ന് സഫര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു', ഗോപികയുടെ അച്ഛന്‍ പറയുന്നു

Jan 8, 2020, 9:42 AM IST

സഫര്‍ തന്റെ മകളെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നെന്ന് കൊല്ലപ്പെട്ട ഗോപികയുടെ അച്ഛന്‍ വിനോദ്. പലതവണ വധഭീഷണി മുഴക്കിയിരുന്നെന്നും താക്കീത് ചെയ്തപ്പോള്‍ ശല്യം ചെയ്യില്ലെന്ന് ഉറപ്പുനല്‍കിയിരുന്നെന്നും വിനോദ് പറഞ്ഞു.