ദേവദത്തും ദയയും ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുന്നു

Sep 8, 2020, 11:48 AM IST

പുതിയ യൂ ട്യൂബ് ചാനലുമായി രം​ഗത്തെത്തിയിരിക്കുകയാണ് ‌സം​ഗീത സംവിധായകൻ ബിജിബാലിന്റെ മക്കൾ.
പാട്ടും, സംസാരവുമായി ദേവദത്തും, ദയയും  ഏഷ്യാനെറ്റ് ന്യൂസിൽ.