28 മഹാപ്രതിഭകളുടെ പേരില്‍ 28 വേദികള്‍; കലോത്സവത്തിനൊരുങ്ങി കാസര്‍കോട്

Nov 25, 2019, 7:20 PM IST

ജില്ലയില്‍ പിറന്ന് കേരളത്തിന് അഭിമാനമായി മാറിയവര്‍ക്കുള്ള ആദരവുകൂടിയാണ് ഇത്തവണ കാഞ്ഞങ്ങാട് നടക്കുന്ന കലോത്സവം. സാഹിത്യ മേഖലയിലും സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലും നിറഞ്ഞുനിന്നവരുടെ പേരിലാണ് 28 വേദികള്‍ ഒരുക്കിയിരിക്കുന്നത്.