'എന്നെ നാട് മക്കള് തെരിയമാതിരി വെച്ച് സാറ്';സച്ചിയെ ഓര്‍ത്ത് വാക്കുകള്‍ ഇടറി നഞ്ചമ്മ

Jun 19, 2020, 12:00 PM IST

സച്ചിയുടെ മരണം കേരളക്കരയെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹം അവസാനം സംവിധാനം ചെയ്ത അയ്യപ്പനും കോശിയും സിനിമയില്‍ പാട്ട് പാടി മലയാളികളുടെ മനം കവര്‍ന്ന നഞ്ചമ്മയ്ക്ക് ഈ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ല. വിതുമ്പിക്കരഞ്ഞുകൊണ്ട് നഞ്ചമ്മ സച്ചിയെ ഓര്‍ക്കുന്നു...