അലനും താഹയും പ്രതികള്‍, മൂന്നാമന്‍ അജ്ഞാതന്‍; മാവോയിസ്റ്റ് കേസില്‍ എഫ്‌ഐആര്‍

Dec 19, 2019, 3:48 PM IST

പന്തീരാങ്കാവ് യുഎപിഎ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ പ്രതികളാക്കി എന്‍ഐഎ കൊച്ചിയിലെ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.