കർഷകരെ വഞ്ചിച്ച് നാഷണൽ സീഡ് കോർപറേഷൻ

Aug 27, 2021, 4:29 PM IST

പാലക്കാട് എലപ്പുള്ളിയിലെ കർഷകർക്ക്  നാഷണൽ സീഡ് കോർപറേഷൻ ഉമ വിത്തെന്ന പേരിൽ നൽകിയത് കലർപ്പ് വിത്ത്, നഷ്ടപരിഹാരമാവശ്യപ്പെട്ട് പ്രക്ഷോഭത്തിന്‌ കർഷകർ