പരിശീലന പറക്കിലിനിടെ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് വീണു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

Oct 4, 2020, 8:55 AM IST

പരിശീലന പറക്കിലിനിടെയാണ് എറണാകുളത്ത് നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. തോപ്പുംപടി നടപ്പാതയിലേക്കാണ് തകര്‍ന്നുവീണത്.