എന്‍സിപിയില്‍ എ കെ ശശീന്ദ്രനെ മാറ്റി മാണി സി കാപ്പനെ മന്ത്രിയാക്കാന്‍ നീക്കം

Jan 4, 2020, 5:24 PM IST

ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ശശീന്ദ്രന്‍ മുംബൈയില്‍ എത്തി ശരദ് പവാറിനെ കണ്ടു. മാണി സി കാപ്പനെ മന്ത്രി ആക്കുന്നതിനോട് സിപിഎമ്മിന് അനുകൂല നിലപാടെന്ന് സൂചന