ഇടുക്കിയില്‍ കോണ്‍ഗ്രസിന് വോട്ടുമറിച്ചിട്ടില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന്‍

Apr 25, 2019, 11:28 AM IST

മണ്ഡലത്തില്‍ പലയിടങ്ങളിലും എന്‍ഡിഎ ബൂത്ത് കെട്ടിയിരുന്നില്ല .ചിലയിടങ്ങളിലില്‍ പോളിങ്ങ് ഏജന്റ്മാരും ഇല്ലായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരമാണ് ഇതെന്നാണ് ആരോപണം