നെടുമ്പാശേരി വിമാനത്താവളം അടക്കേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി

Mar 15, 2020, 2:18 PM IST

കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് കെ കെ ശൈലജ.