പൊലീസ് ബാലറ്റ് ക്രമക്കേടിൽ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

Jun 10, 2019, 6:53 PM IST

പൊലീസ് പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ.  5 പൊലീസുകാർക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന ഇടക്കാല റിപ്പോർട്ട് കോടതിക്ക് കൈമാറി.