നീറ്റ്,ജെഇഇ പരീക്ഷാനടത്തിപ്പില്‍ കേന്ദ്രത്തെ സമീപിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

Aug 27, 2020, 7:21 PM IST

നീറ്റ്, ജെഇഇ പരീക്ഷാ നടത്തിപ്പില്‍ കേരളം പ്രത്യേക നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴ് സംസ്ഥാനങ്ങള്‍ ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തുനല്‍കിയതായുള്ള ചോദ്യത്തിന് അക്കാര്യത്തില്‍ ഇതുവരെ കേരളം തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.