വൈറ്റിലയില്‍ ഗതാഗത പരിഷ്‌കാരം ഇന്നുമുതല്‍

Jan 16, 2022, 10:46 AM IST

വൈറ്റിലയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഇന്ന് മുതല്‍ നടപടി. ജംഗ്ഷനിലെത്തുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക ലക്ഷ്യം.