സേനയുടെ ആശയം വരികളാക്കി ഡിജിപി; കേരള പൊലീസിന് പുതിയ തീം സോങ്

May 4, 2019, 6:18 PM IST

പ്രളയകാല പ്രവര്‍ത്തനങ്ങളും ജനമൈത്രിയുമെല്ലാം വരികളാക്കിയാണ് കേരള പൊലീസിന്റെ പുതിയ തീം സോങ് ഒരുങ്ങുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും രമേശന്‍ നായരും ചേര്‍ന്നാണ് വരികള്‍ രചിച്ചത്. പാട്ടിന്റെ ഔപചാരിക ഉദ്ഘാടനം തലസ്ഥാനത്ത് നടക്കും.