'ഗൂഢാലോചനയിൽ കൂടുതൽ ആളുകൾ'; വെളിപ്പെടുത്തലുമായി സ്വപ്നയും സന്ദീപും

Jul 21, 2020, 5:35 PM IST

സ്വർണ്ണക്കടത്ത് ഗൂഢാലോചനയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്വപ്നയും സന്ദീപും. റമീസാണ് സ്വർണ്ണക്കടത്തിലെ പ്രധാന കണ്ണിയെന്നും എൻഐഎ പറയുന്നു.