നിപ വൈറസിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരു വര്‍ഷം; സഹായധനം കിട്ടാതെ പേരാമ്പ്രയിലെ കുടുംബം

May 8, 2019, 6:55 PM IST

നിപ ബാധിച്ച് ആദ്യം മരിച്ച പേരാമ്പ്രയിലെ സാബിത്തിന്റെ കുടുംബത്തിന് ഇതുവരെ സര്‍ക്കാരില്‍ നിന്നും സഹായധനം ലഭിച്ചിട്ടില്ല. മരണം നിപ മൂലമെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.