പെണ്‍കുട്ടിയ്ക്ക് 18 വയസായി, സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിവന്നതാണെന്ന് മുഹമ്മദ് റോഷന്‍

Mar 26, 2019, 1:43 PM IST

ഓച്ചിറയില്‍ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രതി മുഹമ്മദ് റോഷന്‍. പെണ്‍കുട്ടിയ്ക്ക് 18 വയസായെന്നും പ്രണയം വീട്ടിലറിഞ്ഞപ്പോഴാണ് നാട് വിടേണ്ടി വന്നതെന്നും പൊലീസ് കസ്റ്റഡിയിലായ റോഷന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.