Nov 14, 2019, 9:46 AM IST
ശബരിമല സ്ത്രീപ്രവേശന വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിക്കുമെന്ന് കരുതുന്നില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ദീര്‍ഘമായ വാദങ്ങള്‍ക്ക് ശേഷം ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അന്ന് വിധി പറഞ്ഞതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞു.