കേരളത്തിന് ആശ്വാസദിനം; ഇന്ന് 9 പേര്‍ക്ക് രോഗമുക്തി, പുതിയ കേസുകളില്ല

May 1, 2020, 5:28 PM IST

സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസില്ല. കണ്ണൂര്‍, കാസര്‍കോട്, എറണാകുളം എന്നീ ജില്ലകളില്‍ നിന്നായി ഒമ്പത് പേര്‍ രോഗമുക്തി നേടി. ലോക്ക് ഡൗണിന് ശേഷം ആദ്യമായാണ് കേരളത്തില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത്.