ഓൺലൈൻ ഓണസദ്യ ഓർഡർ ചെയ്തവർക്ക് ചോറില്ല; പ്രതിഷേധം ശക്തം

Aug 31, 2020, 3:40 PM IST

ഓൺലൈനായി ഓണസദ്യ ഓർഡർ ചെയ്തവർക്ക് ഭക്ഷണം ലഭിക്കാത്തതിനെത്തുടർന്ന് കൊച്ചിയിൽ  പ്രതിഷേധം. മുന്നൂറോളം പേരാണ് കൊച്ചിയിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിൽ ഔട്ട്ലറ്റ് നടത്തുന്ന കാറ്ററിങ് കമ്പനിയിൽനിന്ന് സദ്യ ഓർഡർ ചെയ്തത്.