ദില്ലിയില്‍ നിന്നുള്ള സ്‌പെഷ്യല്‍ ട്രെയിനിലും കേരളത്തിനകത്തെ യാത്രയ്ക്ക് അനുമതിയില്ല

May 14, 2020, 11:11 AM IST


കൊവിഡ് ലോക്ക് ഡൗണിന് ഇളവ് ഏര്‍പ്പെടുത്തി സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിത്തുടങ്ങിയെങ്കിലും കേരളത്തിനകത്ത് ട്രെയിന്‍ യാത്രക്ക് അനുമതിയില്ല. ദില്ലിയില്‍ നിന്ന് വരുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ കേരളത്തിനകത്തെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വെ ഉത്തരവിറക്കി.