'അക്രമം ദൗര്‍ബല്യത്തിന്റെ തെളിവ്', കണ്ണൂരില്‍ സിപിഎമ്മിനെ നേരിട്ടാക്രമിക്കാതെ രാഹുല്‍

Apr 17, 2019, 10:03 AM IST

ദേശവിരുദ്ധരുമായി ഏറ്റുമുട്ടി പഞ്ചാബിലും വടക്കുകിഴക്കന്‍ മേഖലയിലും ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജീവത്യാഗം ചെയ്തിട്ടുണ്ടെന്നും ഇന്ത്യയെ വിഭജിക്കുന്നതാണ് ഏറ്റവും വലിയ രാജ്യദ്രോഹമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയ്ക്ക് മാധ്യമങ്ങളെ നേരിടാനുള്ള കെല്‍പ്പില്ലെന്നും ഒളിപ്പിക്കാനുള്ളത് കൊണ്ടാണ് അദ്ദേഹത്തിനത് കഴിയാത്തതെന്നും കണ്ണൂരില്‍ രാഹുല്‍ പറഞ്ഞു.