വീട് വിട്ടിറങ്ങുന്ന കുട്ടികള്‍; കൂടുതലും 14നും 17നും ഇടയില്‍ പ്രായമുള്ളവരെന്ന് പഠനം

Mar 2, 2020, 8:37 AM IST


സംസ്ഥാനത്ത് കുട്ടികള്‍ വീട് വിട്ടിറങ്ങുന്നത് തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ മാസം 49 കുട്ടികള്‍ വീട് വിട്ടുപോയി. ഒരു വര്‍ഷത്തില്‍ 431 കുട്ടികളാണ് ഇത്തരത്തില്‍ കാണാതായത്. എന്തുകൊണ്ടാണ് കുട്ടികള്‍ വീട് വിട്ടുപോകുന്നത്?