സംസ്ഥാനം കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടി; ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്ന്

Aug 28, 2020, 6:34 PM IST

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കുറഞ്ഞതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിശോധനകള്‍ കൂട്ടിയത്. ഇന്നാണ് സമ്പര്‍ക്കത്തിലൂടെ ഏറ്റവും കൂടുതല്‍ രോഗികള്‍