രാവിലെ ആറുമുതല്‍ രാത്രി 10 വരെ പൊതുഗതാഗതം, കടകളുടെ സമയം കൂട്ടി; ഇളവുകള്‍ ഇന്നുമുതല്‍

Aug 28, 2020, 9:11 AM IST

ഓണത്തോടനുബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ ഇളവുകള്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍, കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ രാത്രി 10 മണി വരെ സര്‍വീസ് നടത്തും. പ്രതിദിന കണക്കുകളുടെ കാര്യത്തില്‍ കേരളം കുതിക്കുന്ന സാഹചര്യത്തിലാണിത്.