തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19; നിരീക്ഷണത്തിലുള്ളവരുടെ വീട്ടില്‍ പോസ്റ്റര്‍ പതിപ്പിക്കും

Mar 27, 2020, 12:17 PM IST

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിക്കാണ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലുള്ളവരുടെ വീടുകളില്‍ പ്രത്യേക പോസ്റ്റര്‍ പതിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.