സൈനികരുടെ പേര് പറഞ്ഞും ഓൺലൈൻ തട്ടിപ്പ്

Sep 30, 2020, 11:13 AM IST

സൈനികനാണെന്ന്  പരിചയപ്പെടുത്തിയ ആളിൽ നിന്ന് സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങാൻ ശ്രമിച്ച പാലക്കാട്ടുകാരിയായ യുവതിക്ക് നഷ്ടമായത് ഇരുപത്തൊമ്പതിനായിരം രൂപ. സെക്കൻ ഹാൻഡ് ഓൺലൈൻ വിൽപ്പന സൈറ്റിലെ പരസ്യം കണ്ടാണ് ഇവർ തട്ടിപ്പിനിരയായത്.