ഗവർണറെ പുറത്താക്കണമെന്ന് വീണ്ടും പ്രതിപക്ഷം; വോട്ടിനിട്ട് തള്ളി നിയമസഭ

Feb 3, 2020, 4:04 PM IST

ഗവർണറെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം ഒരിക്കൽക്കൂടി കാര്യോപദേശക സമിതിക്ക് വിടണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം നിയമസഭ വോട്ടിനിട്ട് തള്ളി.  36 നെതിരെ 74 വോട്ടിനാണ് തള്ളിയത്.