ലോകായുക്ത ഓർഡിനൻസിൽ ഗവർണ്ണറെ കാണാൻ പ്രതിപക്ഷം

Jan 27, 2022, 10:45 AM IST

ലോകായുക്ത ഓർഡിനൻസിൽഒപ്പുവയ്ക്കരുത്, ആവശ്യവുമായി ഇന്ന്ഗവർണ്ണറെ കാണാൻ പ്രതിപക്ഷം; ഭേദഗതി മുഖ്യമന്ത്രിയെയും മന്ത്രി ആർ ബിന്ദുവിനെയും രക്ഷപ്പെടുത്താനെന്ന് ആക്ഷേപം