Jun 7, 2019, 12:32 PM IST
ചെറിയ സമിതിയില്‍ ചര്‍ച്ച ചെയ്ത് സംസ്ഥാന കമ്മറ്റിയില്‍ പാസാക്കുന്ന മാണി സാറിന്റെ കീഴ് വഴക്കങ്ങള്‍ക്ക് എതിരെ ജോസ് കെ മാണിയും കൂട്ടരും നീങ്ങുന്നുവെന്ന് പി ജെ ജോസഫ്. പാര്‍ട്ടി പിളര്‍ത്താനാണ് ജോസ് കെ മാണി ശ്രമിക്കുന്നതെന്നും ജോസഫ്.