പാലാരിവട്ടം അപകടം: കുഴി അടയ്ക്കാന്‍ ജല അതോറിറ്റി പണം നല്‍കിയില്ലെന്ന് പിഡബ്‌ള്യുഡി

Dec 13, 2019, 11:07 AM IST

പാലാരിവട്ടം അപകടത്തിന് പിന്നാലെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ പരസ്പരം പഴിചാരി ജലവിഭവ വകുപ്പും പിഡബ്‌ള്യുഡിയും. പണമടയ്‌ക്കേണ്ട ഉത്തരവാദിത്തം ജല അതോറിറ്റിക്കാണെന്ന് പിഡബ്‌ള്യുഡി പറയുന്നു. മോശമായ പൈപ്പുകള്‍ പാകുന്നത് മൂലം ഇടയ്ക്കിടക്ക് ഇവ പൊട്ടുന്നുവെന്നും റോഡ് കുഴിക്കുന്നുവെന്നും പിഡബ്‌ള്യുഡി പറയുന്നു.