പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അന്വേഷണ സംഘത്തലവനെ മാറ്റി

Oct 14, 2019, 10:55 AM IST


പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി അശോക് കുമാറിനെ മാറ്റി. എഎസ്‌ഐ ഇസ്മായിലിനെയും ഒഴിവാക്കി. ശ്യാംകുമാറാണ് പുതിയ അന്വേഷണ തലവന്‍.