പാലാരിവട്ടം പാലത്തിന്റെ നില അതീവ ഗുരുതരമെന്ന് സംയുക്ത പരിശോധന റിപ്പോർട്ട്

Nov 4, 2019, 10:54 AM IST

പാലാരിവട്ടം പാലത്തിന്റെ ഗർഡറിൽ 2183 വിള്ളലുകളുണ്ടെന്ന് വിജിലൻസിന്റെ സംയുക്ത പരിശോധന റിപ്പോർട്ട്. ഇതിൽത്തന്നെ 99 വിള്ളലുകൾ വളരെ അപകടകരമായവയാണെന്നും റിപ്പോർട്ടിൽ പറയുന്നു.