തെറ്റിനെ മഹത്വവത്കരിക്കരുതെന്ന് പിണറായി, യോഗിയെപ്പോലെ പെരുമാറരുതെന്ന് പ്രതിപക്ഷം

Feb 4, 2020, 11:24 AM IST

മാവോയിസ്റ്റുകളെ ന്യായീകരിക്കാന്‍ പ്രതിപക്ഷത്തിന് വ്യഗ്രതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റിനെ മഹത്വവത്കരിക്കരുതെന്നും പിണറായി സഭയില്‍ പറഞ്ഞു. പന്തീരാങ്കാവ് കേസ് എന്‍ഐഎ സ്വമേധയാ ഏറ്റെടുത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.