മുന്നിലേക്ക് പോയാല്‍ കൊക്കയില്‍ വീഴും, ആകാശത്ത് വട്ടംകറങ്ങിയത് 15 മിനിറ്റോളം; ഞെട്ടലൊഴിയാതെ യാത്രക്കാര്‍

Jul 1, 2019, 3:03 PM IST

മംഗളൂരു വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം തെന്നിമാറിയതിന്റെ ഞെട്ടലില്‍ നിന്നും യാത്രക്കാര്‍ വിട്ടുമാറിയിട്ടില്ല. രണ്ട് തവണ ലാന്‍ഡിംഗിനായി ശ്രമിച്ച് പരാജയപ്പെട്ടതിന് ശേഷമാണ് പിന്നീട് ഇറക്കിയതെന്ന് യാത്രക്കാര്‍ പറയുന്നു. ബ്രേക്ക് തകരാറാണ് പ്രശ്‌നമെന്നാണ് സൂചന.