പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ളത് 168 പേർ; പരിഭ്രാന്തി വേണ്ടെന്ന് കളക്ടർ

Mar 9, 2020, 11:21 AM IST

ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യ സമയത്ത് അറിയാൻ സാധിച്ചിരുന്നെങ്കിൽ ഇപ്പോഴുണ്ടായിരിക്കുന്ന അവസ്ഥ ഒഴിവാക്കാൻ സാധിച്ചേനെ എന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ്. വീടുകളിൽ നിൽക്കാവുന്ന ആളുകൾ പരമാവധി അങ്ങനെതന്നെ നില്ക്കാൻ ശ്രമിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.