ബഹ്‌റൈനിലേക്ക് പോയ പയ്യോളി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു, രോഗഉറവിടം വ്യക്തമല്ല

Jun 6, 2020, 10:30 AM IST

കോഴിക്കോട് പയ്യോളിയില്‍ നിന്ന് വിദേശത്തേക്ക് പോയയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പയ്യോളിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.