ശബരിമല വിമാനത്താവളം മധ്യതിരുവിതാംകൂറിലെ യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കും; പി സി ജോര്‍ജ്

Jun 18, 2020, 4:22 PM IST


ബിലിവേഴ്‌സ് ചര്‍ച്ചിന് ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തില്‍ എതിര്‍പ്പ് ഉണ്ടാകില്ലെന്ന് പിസി ജോര്‍ജ്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നുളളവര്‍ക്ക് വിമാനത്താവളം അനുഗ്രഹമാകുമെന്നും പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു