Oct 5, 2019, 3:20 PM IST
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന 80% പൊടിപടലങ്ങളും നിയന്ത്രിക്കാനാകുമെന്ന് നഗരസഭ തയ്യാറാക്കിയ പട്ടികയിലെ മുംബൈയിലെ എഡിഫൈസ് എഞ്ചിനീയറിംഗ് കമ്പനിയുടമ ഉല്‍ക്കര്‍ഷ് മേത്ത. സമീപത്തെ വീടുകള്‍ക്ക് കേടുപാടുകളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.