പൗരത്വ നിയമ ഭേദഗതി; 130 മഹല്ല് കമ്മിറ്റികളുടെ പ്രതിഷേധമിരമ്പി പെരുമ്പാവൂർ

Dec 20, 2019, 5:28 PM IST

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ വൻ പ്രതിഷേധ റാലി. ഇരുപത്തയ്യായിരത്തിലധികം ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.