നൂറ്റിയൊന്നിന്റെ നിറവില്‍ ക്രിസോസ്റ്റം തിരുമേനി;ജന്മദിനാഘോഷങ്ങള്‍ തിരുവല്ല കുമ്പനാട് ആശുപത്രിയില്‍

Apr 26, 2019, 3:03 PM IST

മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ അനാരോഗ്യം പരിഗണിച്ചാണ് ഇത്തവണ ജന്മദിനാഘോഷങ്ങള്‍ ചുരുക്കിയത്. തിരുവല്ല കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.